മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.
എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?
ഇതെന്താ ദീപാ, കവിതപ്രള(ണ)യമോ?
ReplyDeleteഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതെല്ലാം കൂടി ബ്ലോഗ് ചെയ്തതാണോ?
:-) അതെ .കുറെ നാള് കൂടി ബ്ലോഗില്‍ വന്നതാ.
Deleteപ്രണയമെന്ന പ്രളയം ..ആശംസകള്‍
ReplyDeleteമുങ്ങിപ്പോകരുതാരും !
DeleteLove ..Love full of Love
ReplyDeletejeevitham..
ReplyDeleteപ്രണ(ള)യം...
Deleteശുഭാപ്തിവിശ്വാസം. അതല്ലേ എല്ലാം.?
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
ശുഭാശംസകൾ
ReplyDeleteനല്ല വരികള്‍
ReplyDeleteമനസ്സില്‍ തട്ടുന്ന മധുരമുള്ള എഴുത്ത് ദീപ
ReplyDeleteപ്രണയ പ്രളയം
ReplyDeleteകവിത നന്നായിരിക്കുന്നു...
പ്രണയ ശേഷം പ്രളയം
ReplyDeleteപുതുമയുണ്ട്. മൊഴിക്ക് പ്രസാദവും മിനുസവുമുണ്ട്. അഭിനന്ദനങ്ങൾ.
ReplyDelete- പി.ജെ.ജെ.ആന്റണി