Saturday, February 1, 2014

ഹംപ്റ്റി ഡംപ്റ്റി



വീഴല്ലേ
ഉടഞ്ഞു പോകുമെന്നു
പറഞ്ഞു തന്നതാണ്.

ഓര്‍ത്തില്ല.

പെറുക്കിക്കൂട്ടാന്‍  വന്നില്ല,
കുതിരയോ
കാലാളോ; 
രാജാവും.

ചിതറിക്കിടന്നു.

വഴിവെയിലില്‍
കരിഞ്ഞു.

2 comments:

  1. വീണാല്‍ എഴുന്നേറ്റാല്‍ കഥപോലെ കാര്യം കഴിയും!

    ReplyDelete
  2. ഉടഞ്ഞു പോയാലോ ?

    ReplyDelete