ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.
എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.
ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !
image courtesy:google images
നല്ല ഭാവന.... ആശംസകൾ....
ReplyDeleteNidheesh Nandanam....നന്ദി....!
Deleteഎത്രയെളുപ്പം ഞാന്‍ മറന്നുപോകുന്നു!!
ReplyDeleteഅതെ...അജിത് സര്.........,..സ്വന്തമല്ലെങ്കില്‍ എത്രയെളുപ്പം....!
Deleteആശംസകള്‍
ReplyDeletePromodkumar krishnapuram....നന്ദി....!
Deleteഎത്രയെളുപ്പം,
ReplyDeleteഎത്ര വേഗം
ആശംസകള്‍
rathish babu.....നന്ദി....!
Deleteഞാനീ വരികള്‍ മറ്റെവിടെയോ വായിച്ചല്ലോ.. ഫേസ് ബുക്കിലാണോ...
ReplyDeleteഅതെ എച്മൂ...notes -ല്‍ ഇട്ടിരുന്നു.
Deleteഒരുതരത്തില്‍ മറവികള്‍ നല്ലതാണ്...
ReplyDeleteഅതെ Anu Raj...നല്ലൊരായുധം തന്നെ.
ReplyDeleteഎത്രയെളുപ്പം,
ReplyDeleteഎത്ര വേഗം
മറന്നു പോകുന്നു !
മറക്കാനുള്ള ഓരോ ശ്രമവും ഓര്‍മ്മപ്പെടുത്തലാണ്
ReplyDeleteഅതെ
ReplyDeleteഎത്ര വേഗം
ReplyDeleteമറന്നു പോകുന്നു !
ഓർമ്മയിൽ
ചീന്തിപ്പോയ ചിലരെ---ഭാവുകങ്ങൾ
മറക്കുക എളുപ്പം. ഓര്‍മ്മിക്കലാണ് കഠിനം. എന്തും എളുപ്പമാകുന്ന ഇക്കാലത്ത് നമ്മള് എളുപ്പമുള്ളത് തിരഞ്ഞെടുക്കുന്നു.
ReplyDeleteമനോഹരമായ വരികൾ...
ReplyDeleteആശംസകൾ...
nannayittundu....
ReplyDeleteചീന്തിപ്പോയ ചിലരെ നമ്മളെത്ര വേഗം മറക്കുന്നു .....നന്നായിട്ടുണ്ട് ഈ വരി സത്യമായിട്ടും എന്റെ മനസ്സിലുണ്ടായിരുന്നു .........ആശംസകള്‍
ReplyDelete