...നിറഞ്ഞുതുളുമ്പുന്നു
ഒരിക്കലും ഒഴിയാതെ.
വിഷമം...
എന്തിനാ എച്മൂ വിഷമം ? ഇഷ്ടായില്ല...? ഒരു പടം വരച്ച് അതിനൊപ്പം നാലു വരി എഴുതിയതാ..ഇടയ്ക്കിടയ്ക്ക് വരുന്ന ഒരസുഖം :-)
ഓരോ മിടിപ്പിലും പ്രണയക്കാറ്റ് ഒരു നിശ്വാസ്സതിന്റെ ചൂട് കണ്ണുനീരിന്റെ നനവ് .. പ്രണയ കടൽ കടഞ്ഞു നേടിയ മുറിവ് .. ആശംസകൾ
ശംഖിനുള്ളിലെ കടലിരമ്പം...ഇഷ്ടായി.
ശംഖ് ഉടയാതെ നോക്കുക. കടലിരമ്പം കേള്‍ക്കുകയെങ്കിലും ആവാമല്ലോ...
Good
ഈ ബ്ലോഗിലെ എല്ലാ കവിതയും വായിച്ചു. ധന്യനായി. അടുത്ത ബ്ലോഗിലേക്ക് പോകുന്നു. വീണ്ടും വരാം വല്ലപ്പോഴും. നല്ല കവിതകൾ വായിക്കാൻ ...
വരയും വരിയും ഒരു പോലെ ഇഷ്ടമായി ആശംസകൾ
ഹൃദയമാം ശംഖിൽ നിന്നും..നല്ല കവിതശുഭശംസകൾ...
മുടിഞ്ഞ പ്രണയം തന്നെ
മാഡം, എന്തുണ്ട് വിശേഷം?ഞാൻ ബ്ലോഗുകൾ വായിച്ചു തുടങ്ങി.ചുരുക്കം വാക്കുകൾ... .കവിതകൾ നന്നാവുന്നുണ്ട്.ആശംസകൾ..
...നിറഞ്ഞുതുളുമ്പുന്നു
ReplyDeleteഒരിക്കലും ഒഴിയാതെ.
Deleteവിഷമം...
ReplyDeleteഎന്തിനാ എച്മൂ വിഷമം ? ഇഷ്ടായില്ല...? ഒരു പടം വരച്ച് അതിനൊപ്പം നാലു വരി എഴുതിയതാ..ഇടയ്ക്കിടയ്ക്ക് വരുന്ന ഒരസുഖം :-)
Deleteഓരോ മിടിപ്പിലും പ്രണയക്കാറ്റ്
ReplyDeleteഒരു നിശ്വാസ്സതിന്റെ ചൂട്
കണ്ണുനീരിന്റെ നനവ് ..
പ്രണയ കടൽ കടഞ്ഞു നേടിയ മുറിവ് ..
ആശംസകൾ
ശംഖിനുള്ളിലെ കടലിരമ്പം...ഇഷ്ടായി.
ReplyDeleteശംഖ് ഉടയാതെ നോക്കുക. കടലിരമ്പം കേള്‍ക്കുകയെങ്കിലും ആവാമല്ലോ...
ReplyDeleteGood
ReplyDeleteഈ ബ്ലോഗിലെ എല്ലാ കവിതയും വായിച്ചു. ധന്യനായി. അടുത്ത ബ്ലോഗിലേക്ക് പോകുന്നു. വീണ്ടും വരാം വല്ലപ്പോഴും. നല്ല കവിതകൾ വായിക്കാൻ ...
ReplyDeleteവരയും വരിയും ഒരു പോലെ ഇഷ്ടമായി
ReplyDeleteആശംസകൾ
ഹൃദയമാം ശംഖിൽ നിന്നും..
ReplyDeleteനല്ല കവിത
ശുഭശംസകൾ...
മുടിഞ്ഞ പ്രണയം തന്നെ
ReplyDeleteമാഡം, എന്തുണ്ട് വിശേഷം?ഞാൻ ബ്ലോഗുകൾ വായിച്ചു തുടങ്ങി.ചുരുക്കം വാക്കുകൾ... .കവിതകൾ നന്നാവുന്നുണ്ട്.ആശംസകൾ..
ReplyDelete