Monday, April 1, 2013

കടലൊഴിയാതെ...


















പൊള്ളയാം ശംഖിലൊരു-
കടലിരമ്പും പോലെ-
ഉടഞ്ഞൊരെന്‍ ഹൃത്തില്‍ നിന്‍-
പ്രണയക്കടല്‍ തുളുമ്പുന്നു...


13 comments:

  1. ...നിറഞ്ഞുതുളുമ്പുന്നു

    ReplyDelete
    Replies
    1. ഒരിക്കലും ഒഴിയാതെ.

      Delete
  2. Replies
    1. എന്തിനാ എച്മൂ വിഷമം ? ഇഷ്ടായില്ല...? ഒരു പടം വരച്ച് അതിനൊപ്പം നാലു വരി എഴുതിയതാ..ഇടയ്ക്കിടയ്ക്ക് വരുന്ന ഒരസുഖം :-)

      Delete
  3. ഓരോ മിടിപ്പിലും പ്രണയക്കാറ്റ്
    ഒരു നിശ്വാസ്സതിന്റെ ചൂട്
    കണ്ണുനീരിന്റെ നനവ്‌ ..
    പ്രണയ കടൽ കടഞ്ഞു നേടിയ മുറിവ് ..


    ആശംസകൾ

    ReplyDelete
  4. ശംഖിനുള്ളിലെ കടലിരമ്പം...ഇഷ്ടായി.

    ReplyDelete
  5. ശംഖ്‌ ഉടയാതെ നോക്കുക. കടലിരമ്പം കേള്‍ക്കുകയെങ്കിലും ആവാമല്ലോ...

    ReplyDelete
  6. ഈ ബ്ലോഗിലെ എല്ലാ കവിതയും വായിച്ചു. ധന്യനായി. അടുത്ത ബ്ലോഗിലേക്ക് പോകുന്നു. വീണ്ടും വരാം വല്ലപ്പോഴും. നല്ല കവിതകൾ വായിക്കാൻ ...

    ReplyDelete
  7. വരയും വരിയും ഒരു പോലെ ഇഷ്ടമായി
    ആശംസകൾ

    ReplyDelete
  8. ഹൃദയമാം ശംഖിൽ നിന്നും..

    നല്ല കവിത

    ശുഭശംസകൾ...

    ReplyDelete
  9. മുടിഞ്ഞ പ്രണയം തന്നെ

    ReplyDelete
  10. മാഡം, എന്തുണ്ട് വിശേഷം?ഞാൻ ബ്ലോഗുകൾ വായിച്ചു തുടങ്ങി.ചുരുക്കം വാക്കുകൾ... .കവിതകൾ നന്നാവുന്നുണ്ട്.ആശംസകൾ..

    ReplyDelete