Wednesday, December 12, 2012

അമ്മയാകാശംരാവിന്റെ മടിയിലൊരു-
തിങ്കൾ‍ക്കിടാവ്‌;
പാൽ‍നുര പോലെ-
നറു നിലാവ്‌.....


എന്റെ മടിയിലുണ്ട്‌-
പുഞ്ചിരിയിൽ‍-
നിലാവൊഴുകുമൊരു-
പൂർ‍ണ്ണചന്ദ്രൻ‍...!
കളങ്കമില്ലാത്തൊ-
രെന്റെ സ്വന്തം
പൊന്നമ്പിളി......!

4 comments:

  1. അമ്മയാകാശം!
    മടിയിലെ പൊന്നമ്പിളിക്ക് മാത്രമല്ല ചുറ്റുമുള്ള കുഞ്ഞു താരകങ്ങള്‍ക്കെല്ലാം പകര്‍ന്നു നല്‍കുന്ന മാതൃസ്നേഹം :)

    ReplyDelete